2013 ജനുവരി മാസം സമരത്തില്‍ പങ്കെടുത്തവരുടെ ശമ്പളം കുറവു ചെയ്യേണ്ടത് താഴെപറയും പ്രകാരമാണ്.
സാലറി മാറ്റേഴ്സ് ടാബില്‍ ചെയ്ഞ്ചസ് ഇന്‍ മന്ത് - ബാച്ച് ഡൈസ്നോണ്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന വിന്‍ഡോയില്‍ ഓഫീസ് സെലക്ട് ചെയ്ത് , ഡൈസ്നോണ്‍ കറണ്ട് മന്ത് ടിക്ക് ചെയ്ത്, ഫ്രം ഡേറ്റ് ടു ഡേറ്റ് നല്‍കി, റീസണ്‍ കോളത്തില്‍ സ്ട്രൈക്ക് എന്ന് രേഖപ്പെടുത്തുക. ശേഷം സെലക്ട് എംപ്ലോയീസ് ക്ലിക്ക് ചെയ്ത് സമരത്തില്‍ പങ്കെടുത്ത ജിവനക്കാരുടെ പേരിന് നേരെയുള്ള കോളങ്ങളില്‍ ടിക് മാര്‍ക്ക് ചെയ്ത് താഴെയുള്ള കണ്‍ഫേം ബട്ടന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ഡയലോഗ്ബോക്സ് വായിച്ചുനോക്കി ശരിയായി എന്ന് ഉറപ്പുവരുത്തി ഒ കെ ക്ലിക്ക് ചെയ്യുക. കഴിഞ്ഞ മാസത്തെ എന്‍കാഷ്മെന്റ് ഡീറ്റേല്‍സ് കൊടുക്കാന്‍ മറക്കരുത്. അതിനുശേഷം ശമ്പളബില്‍പ്രോസസ് ചെയ്യുക.

No comments:
Post a Comment