Wednesday 30 January 2013

ഇന്‍കം ടാക്സ് കാല്‍കുലേറ്റര്‍

നിങ്ങള്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍കം ടാക്സ് അടക്കേണ്ടതുണ്ടോ ? ഉണ്ടെങ്കില്‍ എത്ര? ആവശ്യമായ ഫോമുകള്‍ പ്രന്റ് ചെയ്യണോ ഇവിടെ ക്ലിക്ക് ചെയ്യുക. 

               സ്പാര്‍ക്ക് ബില്‍ സംമ്പ്രദായം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ഈ പ്രോഗ്രാം ഉപയോഗിക്കാന്‍ എളുപ്പമാണ്. സ്പാര്‍ക്കില്‍ അഡ്മിമിനിസ്ട്രേഷന്‍ -എഡിറ്റ് എംപ്ലോയി റിക്കോര്‍ഡ് വ്ഴി ഡ്രോണ്‍സാലറി മെനു എടുത്താല്‍ നമ്മള്‍ വാങ്ങിയ ശമ്പള-അലവന്‍സുകള്‍ കിട്ടും. ഇത് ഡ്രാഗ് ചെയ്ത് കോപ്പ് ചെയ്താല്‍ ഒരു എക്സല്‍ ഷീറ്റില്‍ പേസ്റ്റ് ചെയ്യാം. സറണ്ടര്‍ , ഫെസ്റ്റിവല്‍ അലവന്‍സ് -എമൗണ്ടുകള്‍ കിട്ടാന്‍ അതാത് ബില്‍ എടുത്ത് നോക്കേണ്ടതാണ്.ഇങ്ങനെ ചെയ്താല്‍ പ്രസ്തുത ഡാറ്റ ഉപയോഗിച്ച് നമുക്ക് ഈസി ടോക്സ് പ്രവര്‍ത്തിപ്പിക്കാം.(കഴിഞ്ഞ അക്യുറ്റന്‍സുകള്‍ പരതേണ്ട ജോലി ഒഴിവായി കിട്ടും.)ഒരുകാര്യം പ്രത്യോകം ശ്രദ്ധിക്കണം. ഒരുകാരണവശാലും ഈ സി ടാക്സ് പ്രോഗ്രാമിലെക്ക് നേരെ പേസ്റ്റ് ചെയ്യരുത്. പ്രോഗ്രാമില്‍ ടൈപ്പ് ചെയ്ത് മാത്രം ഡാറ്റ എന്റര്‍ ചെയ്യുക.നമ്മള്‍ ടാക്സ് എക്സംപ്ഷന്‍ ക്ലെയിം ചെയ്യുന്ന എല്ലാറ്റിന്റെയും സപ്പോര്‍ട്ടിങ് ഡോക്യുമെന്റ് നിര്‍ബന്ധമായും സ്റ്റേറ്റ്മെന്റിനൊപ്പം അറ്റാച്ച് ചെയ്യണം.അല്ലാത്ത പക്ഷം മേലുദ്ധ്യോഗസ്ഥന്‍ അത് തിരസ്കരിക്കാന്‍ സാധ്യത ഉണ്ട്.

സ്പാര്‍ക്കില്‍ income tax എടുത്ത് Due Drawn salary Download ചെയ്താല്‍മതി . എങ്കില്‍ സാലറിയും Diduction ഉം കിട്ടും

No comments:

Post a Comment