Wednesday 24 April 2013

 അരിക്കുളം പഞ്ചായത്തിന് അഭിമാനമായി KPMSMHS

          ചരിത്ര നേട്ടവുമായി KPMSMHS ,         99 വിധ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി നൂറുമേനി കൊയ്തെടുത്ത വിധ്യാര്‍ത്ഥികള്‍ക്കും ഇതിന്നു പിന്നില്‍ പരിശ്രമിച്ച അധ്യാപകര്‍ക്കും പി ടി എ ഭാരവാഹികള്‍ക്കും പഞ്ചായത്തിന്റെ അഭിനന്ദനങ്ങള്‍ . ഇത് നില നിര്‍ത്താന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു.

No comments:

Post a Comment