Wednesday 1 May 2013

പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ യു.ഐ.ഡി. അധിഷ്ഠിതമായി നടപ്പിലാക്കുന്നതിന് ഓരോ സ്കൂളില്‍ നിന്നും കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരവും ഓരോ സ്കൂളിലേയും തസ്തിക നിര്‍ണയത്തിനായി ആവശ്യപ്പെട്ടിട്ടുള്ള അധിക വിവരങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തില്‍ മെയ് 10-നകം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് എ.ഇ.ഒ/ഡി.ഇ.ഒയ്ക്ക് സമര്‍പ്പിക്കുന്നതിന് അതത് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നടപടി സ്വീകരിക്കണമെന്ന് ഐടി @സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു

No comments:

Post a Comment