Thursday 2 May 2013

2013-14 വര്‍ഷത്തെ പ്ലസ് വണ്‍ അഡ്മിഷന്‍ ഷെഡ്യൂള്‍


അപേക്ഷകള്‍ വിതരണം ചെയ്തു തുടങ്ങുന്ന തിയ്യതി 10/05/2013
അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാന തിയ്യതി 24/05/2013
ട്രയല്‍ അലോട്ട്മെന്റ് തിയ്യതി 04/06/2013
ആദ്യ അലോട്ട്മെന്റ് തിയ്യതി 10/06/2013
മുഖ്യ അലോട്ട്മെന്റുകള്‍ അവസാനിക്കുന്ന തിയ്യതി 25/06/2013
ക്ലാസുകള്‍ തുടങ്ങേണ്ട തിയ്യതി 26/06/2013
അഡ്മിഷന്‍ അവസാനിപ്പിക്കാനുള്ള തിയ്യതി 17/08/2013
Website

No comments:

Post a Comment